Breaking News

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്നു

കോ​ന്നി: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷം കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്നു. ആ​ശു​പ​ത്രി​യു​ടെ​യും ഒ​പി​യു​ടെ​യും പ്ര​വ​ർ​ത്ത​നം ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി ഡോ.​സി.​എ​സ്. വി​ക്ര​മ​ൻ ചു​മ​ത​ല​യേ​റ്റു. കൊ​ല്ലം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​ർ​ത്തോ​പീ​ഡി​ക്സ് വി​ഭാ​ഗം പ്ര​ഫ​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൂ​പ്ര​ണ്ടാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഏ​റ്റു​മാ​നൂ​ർ കേ​ന്ദ്രം ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ.​എ​സ്. സ​ജി​ത് കു​മാ​റും ചു​മ​ത​ല​യേ​റ്റി​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഇ​രു​വ​രും കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചു​മ​ത​ല​യേ​റ്റ​ത്. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ സ്വീ​ക​രി​ച്ചു. ഇ​തോ​ടെ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ഭ​ര​ണ​ച്ചു​മ​ത​ല നി​ർ​വ​ഹി​ച്ചു തു​ട​ങ്ങി. ഓ​ഫീ​സ് ജീ​വ​ന​ക്കാ​രാ​യി 12 പേ​രു​മെ​ത്തി.പ്രി​ൻ​സി​പ്പ​ൽ, സൂ​പ്ര​ണ്ട് അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ, കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റ്, സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്‍റ്, ജൂ​നി​യ​ർ സൂ​പ്ര​ണ്ട്, ലൈ​ബ്രേ​റി​യ​ൻ, നാ​ല് ക്ലാ​ർ​ക്കു​മാ​ർ, ലൈ​ബ്ര​റി അ​റ്റ​ൻ​ഡ​ർ, ര​ണ്ട് ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റു​മാ​ർ, ഒ​രു ഫു​ൾ ടൈം ​സ്വീ​പ്പ​ർ എ​ന്നി​വ​രാ​ണ് ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്.

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ണാ​യ​ക​മാ​യ ചു​വ​ടു​വ​യ്പാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തി​ലൂ​ടെ ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്ന് ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു. കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ പി.​കെ, അ​രു​വാ​പ്പു​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽ വ​ർ​ഗീ​സ് ആ​ന്‍റ​ണി, ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കോ​ന്നി വി​ജ​യ​കു​മാ​ർ, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എ​ബി സു​ഷ​ൻ തു​ട​ങ്ങി​യ​വ​രും പ്ര​ദേ​ശ​വാ​സി​ക​ളും എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.

ഒ​പി​യും ആ​ശു​പ​ത്രി​യും അ​ടു​ത്ത​മാ​സം

ഡോ​ക്ട​ർ​മാ​ർ എ​ത്തു​ന്ന​തോ​ടെ ഒ​പി​യും ആ​ശു​പ​ത്രി​യും പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങും. 300 കി​ട​ക്ക​ക​ളോ​ടു കൂ​ടി​യ ആ​ശു​പ​ത്രി​യാ​ണ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​ത്. അ​ഞ്ച് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ കോ​ന്നി​യി​ലേ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ജ​ന​റ​ൽ മെ​ഡി​സി​ൻ, സ​ർ​ജ​റി, ഓ​ർ​ത്തോ, ഇ​എ​ൻ​ടി, നേ​ത്ര വി​ഭാ​ഗ​ങ്ങ​ളാ​ണ് അ​നു​വ​ദി​ച്ച​ത്. ര​ണ്ട് സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​ര​ട​ക്കം എ​ട്ടു ഡോ​ക്ട​ർ​മാ​ർ ഉ​ട​ൻ കോ​ന്നി​യി​ലെ​ത്തും. ഒ​രു ദി​വ​സം ഒ​രു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ന്ന നി​ല​യി​ലാ​യി​രി​ക്കും ആ​ദ്യ​പ്ര​വ​ർ​ത്ത​നം. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഒ​ന്നു​വ​രെ ഒ​പി പ്ര​വ​ർ​ത്തി​ക്കും. കി​ട​ക്ക​ക​ൾ​ക്കും മ​റ്റു ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു​മാ​യി കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നാ​ണ് തു​ക വി​നി​യോ​ഗി​ക്കു​ന്ന​ത്.

ബ​യോ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ൻ​എ​ച്ച്എം ഫ​ണ്ടി​ൽ നി​ന്നും വാ​ങ്ങും. ഇ​നി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള എ​ല്ലാ ജോ​ലി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. ഇ​ക്കൊ​ല്ലം ഇ​നി എം​ബി​ബി​എ​സ് ക്ലാ​സു​ക​ൾ തു​ട​ങ്ങാ​ൻ അ​നു​മ​തി ല​ഭി​ക്കി​ല്ല. അ​ഖി​ലേ​ന്ത്യ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ പ​രി​ശോ​ധ​ന​യി​ൽ 300 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണെ​ങ്കി​ൽ മാ​ത്ര​മേ 50 സീ​റ്റു​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ക്കു​ക​യു​ള്ളൂ. അ​ടു​ത്ത​വ​ർ​ഷം ക്ലാ​സു​ക​ൾ തു​ട​ങ്ങാ​ൻ ഡി​സം​ബ​റി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ താ​മ​സ സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്താ​ൻ ഫ്ളാ​റ്റു​ക​ൾ, ഹോ​സ്റ്റ​ലു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ന​ട​ത്തി​പ്പു​കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും. ജീ​വ​ന​ക്കാ​ർ​ക്ക് യാ​ത്രാ സൗ​ക​ര്യം ല​ഭി​ക്കാ​ൻ ക​ഴി​യ​ത്ത​ക്ക സൗ​ക​ര്യ​മു​ള്ള സ്ഥ​ലം തെ​ര​ഞ്ഞെ​ടു​ക്കാ​നാ​ണ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്.പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി ഇ​ന്ന​ലെ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ച​ർ​ച്ച ചെ​യ്തു.

കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ആ​രം​ഭി​ക്കും. അ​നു​വ​ദി​ക്കു​ന്ന ത​സ്തി​ക​ക​ളി​ൽ പി​എ​സ്‌​സി​യി​ൽ നി​ന്നാ​കും നി​യ​മ​നം ന​ട​ത്തു​ക. പി​എ​സ്‌​സി ലി​സ്റ്റി​ൽ ആ​ളു​ക​ളെ ല​ഭ്യ​മ​ല്ലെ​ങ്കി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന നി​യ​മ​നം ന​ട​ത്തു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.ഇ​ത​ര മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ നി​ന്ന് വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റി​ൽ ജീ​വ​ന​ക്കാ​രെ​യും കോ​ന്നി​യി​ൽ എ​ത്തി​ക്കും.

ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 75 ല​ക്ഷം രൂ​പ​യു​ടെ മ​രു​ന്നും കോ​ർ​പ​റേ​ഷ​ൻ ത​ന്നെ വാ​ങ്ങും. ഫ​ർ​ണി​ച്ച​റു​ക​ൾ സി​ഡ്കോ​യി​ൽ നി​ന്നും വാ​ങ്ങും. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള വാ​ഹ​ന സൗ​ക​ര്യം കെ​എ​സ്ആ​ർ​ടി​സി ഏ​ർ​പ്പെ​ടു​ത്തും. യോ​ഗ​ത്തി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽ വ​ർ​ഗീ​സ് ആ​ന്‍റ​ണി, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി.​എ​സ്.​വി​ക്ര​മ​ൻ, സൂ​പ്ര​ണ്ട് ഡോ. ​സ​ജി​ത്കു​മാ​ർ, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എ​ബി സു​ഷ​ൻ, മ​റ്റു ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

No comments